
എന്തിനീ ജന്മത്തെ പഴിയ്ക്കുന്നു
സങ്കല്‍ പ്പങ്ങളൊക്കെ ശിഥിലമാക്കിയ
ജന്മത്തെയെന്തിനു പഴിയ് ക്കുന്നു നീ.
എന്നാത്മാവില്‍ നിന്നുയരുന്ന
കിനാക്കളൊക്കെയും വൃഥായെൻ മനസ്സിന്നഗാധ
ഗർത്തങ്ങളിൽ എങ്ങോ വിറപൂണ്ടു മറക്കുവാനാകില്ല
സ്നേഹമെന്ന രണ്ടക്ഷത്തിലടങ്ങിയ
ചേതോവികാരത്തെ മാറിലേറ്റി
തലോടുവാനിഷ്ടം.
No comments:
Post a Comment